Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Host

    • നാമം Noun

      • കൂട്ടം
      • പുരുഷാരം
      • ജനക്കൂട്ടം
      • ആതിഥേയന്‍
      • വ്യൂഹം
      • സൈന്യം
      • സേന
      • തിരക്ക്‌
      • വിരുന്നിനുവിളിച്ചയാള്‍
      • സൂത്രക്കാരന്‍
      • ബൃഹത്‌സംഘം
      • പട
      • വിശേഷസംരംഭത്തിന്‌ (സംഭവത്തിന്‌) ആതിഥ്യമരുളുന്ന സ്ഥലം
    • ക്രിയ Verb

      • ആതിഥേയനോ ആതിഥേയയോ ആയി പ്രവര്‍ത്തിക്കുക
      • സത്രക്കാരന്‍
      • പുരുഷാരംആതിഥേയന്‍
      • റേഡിയോ
      • ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്ന ആള്‍
  2. Heavenly host

      • ദേവന്‍മാരും ദേവതകളും

    Host node

      • ഹോസ്റ്റ്‌ കമ്പ്യൂട്ടറിന്റെ ഒരു ടെര്‍മിനല്‍

    A host in himself

    • നാമം Noun

      • മഹാശക്തന്‍

    Host computer

    • നാമം Noun

      • ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ നമുക്ക്‌ തരുന്ന കമ്പ്യൂട്ടര്‍

    Remote host

    • നാമം Noun

      • ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടര്‍

    Play host

    • ക്രിയ Verb

      • ചടങ്ങുകള്‍ക്ക്‌ ചെലവുവഹിക്കുക

    Reckon without ones host

    • ക്രിയ Verb

      • പ്രയാസത്തേയോ എതിര്‍പ്പിനേയോ നിസ്സാരമായി കണക്കാക്കുക