Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hot

      • സക്രാധം
      • തീക്ഷ്ണമായ
      • ഉഗ്രകോപിയായ
    • വിശേഷണം Adjective

      • കാമാതുരനായ
      • അഭിനവമായ
      • പുതിയ
      • പ്രക്ഷുബ്‌ധമായ
      • അത്യുത്സാഹമുള്ള
      • ഉഷ്‌ണമുള്ള
      • ചൂടുള്ള
      • വികാരതീവ്രമായ
      • തപ്‌തമായ
      • ചുടുള്ള
      • ഉയര്‍ന്ന പ്രതീതിയുളവാക്കുന്ന
      • മോഷ്‌ടിക്കപ്പെട്ട
    • ക്രിയ Verb

      • ചൂടാക്കുക
      • ഊഷ്‌മളമായിത്തീരുക
  2. Go hot and cold

    • വിശേഷണം Adjective

      • ചൂടും തണുപ്പും മാറിമാറിയനുഭവപ്പെടുന്ന

    Be a hot potato

    • നാമം Noun

      • കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം

    Hot air

    • നാമം Noun

      • ബഡായി വര്‍ത്തമാനം

    Hot air baloon

    • നാമം Noun

      • ചൂട്‌ വാതക ബലൂണ്‍

    Blow hot and cold

    • ക്രിയ Verb

      • ചിലപ്പോള്‍ അനുകൂലിച്ചും ചിലപ്പോള്‍ പ്രതികൂലിച്ചും പെരുമാറുക

    Get into hot water

    • ക്രിയ Verb

      • ഗൗരവമായ കുഴപ്പത്തിലാവുക

    Give it him hot

    • ക്രിയ Verb

      • രൂക്ഷമായി ശകാരിക്കുക