Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hothouse

    • നാമം Noun

      • സസ്യോഷ്‌ണശാല
      • ഉണക്കല്‍മുറി (മണ്‍പാത്രങ്ങള്‍, കളിമണ്‍വസ്‌തുക്കള്‍ എന്നിവ ചൂളയിലേയ്‌ക്കു വയ്‌ക്കുന്നതിനു മുമ്പ്‌ ജലാംശം വലിക്കുന്നതിനായി വയ്‌ക്കുന്ന ചൂടുമുറി)
  2. Hotheaded

    • വിശേഷണം Adjective

      • സാഹസികനായ
      • ചണ്‌ഢപ്രകൃതിയായ

    Hothead

    • നാമം Noun

      • താന്തോന്നി
      • എടുത്തുചാട്ട സ്വഭാവമുള്ളയാള്‍