Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hub cap

    • നാമം Noun

      • വാഹനത്തിന്റെ ചക്രത്തിന്റെ മദ്ധ്യഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിട്‌
  2. Cap

      • തൊപ്പി
      • ശിരോവസ്ത്രം
      • മേല്‍മൂടി

    Cap in hand

    • ക്രിയാവിശേഷണംAdverb

      • വിനയത്തോടെ

    A feather in one's cap

    • ഭാഷാശൈലി Idiom

      • തിളക്കമാര്‍ന്ന നേട്ടം

    Cap a pie

    • ഭാഷാശൈലി Idiom

      • നഖശിഖാന്തം

    Cap

    • നാമം Noun

      • കൊടുമുടി
      • മകുടം
      • തൊപ്പി
      • സ്ഥാനത്തൊപ്പി
      • ശിരോവസ്‌ത്രം
      • തൊപ്പിയുടെ ആകൃതിയിലുള്ള മുടി
      • അഗ്രഭാഗം

    Cap a pie

    • നാമം Noun

      • ആപാദചൂഡം

    Cap

    • ക്രിയ Verb

      • അടയ്‌ക്കുക
      • പൂര്‍ണ്ണമാക്കുക
      • തൊപ്പി ധരിപ്പിക്കുക
      • മൂടിയിടുക
      • അഗ്രഭാഗം മൂടുക
      • തൊപ്പി ധരിക്കുക