Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Huge

    • വിശേഷണം Adjective

      • ബൃഹത്തായ
      • ഗംഭീരമായ
      • വമ്പിച്ച
      • മുഴുത്ത
      • ഭീമമായ
      • വളരെ വലുതായ
      • വന്പിച്ച
  2. Hugeness

      • ബൃഹത്ത്‌
      • വളരെ വലുത്‌

    Hugely

    • വിശേഷണം Adjective

      • അത്യധികമായി
      • അതിമാത്ര

    Hugely

    • അവ്യയം Conjunction

      • അത്യന്തം
      • അതീവ

    Huge figure

    • നാമം Noun

      • വന്‍സംഖ്യ

    Huge number

    • നാമം Noun

      • വലിയസംഖ്യ

    Huge rope

    • നാമം Noun

      • കമ്പക്കയര്‍