Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Humble

      • വണക്കമുള്ള
    • വിശേഷണം Adjective

      • വിനയശീലനായ
      • വിനീതമായ
      • എളിയ
      • താഴ്‌ത്തപ്പെട്ട
      • വിനയമുള്ള
    • ക്രിയ Verb

      • താഴ്‌ത്തുക
      • കീഴ്‌പ്പെടുത്തുക
      • മാനഹാനി വരുത്തുക
      • ഗര്‍വ്വം കളയുക
      • ക്ഷമായാചനം ചെയ്യിക്കുക
  2. Humble bee

      • കടന്നല്‍

    Humbled

    • വിശേഷണം Adjective

      • വിനയാന്വിതനായ
      • മാനഹാനിവരുത്തിയ

    Humble man

    • നാമം Noun

      • വിനീതന്‍

    Humble person

    • നാമം Noun

      • വിനയന്‍
      • എളിയവന്‍

    Eat humble pie

    • ക്രിയ Verb

      • അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക

    Eat the humble pie

    • ക്രിയ Verb

      • ഖേദിക്കുക
      • തെറ്റ്‌ സ്വയം സമ്മതിക്കുക

    To be humbled

    • ക്രിയ Verb

      • എളിമപ്പെടുക
      • ചെറുതാക്കപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍