Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hydraulics

    • നാമം Noun

      • ജലചലനവിദ്യ
      • ജല ചലന വിജ്ഞാനം
  2. Hydrate

      • വെള്ളവും മറ്റൊരു സംയുക്തവുമായോ മൂലകവുമായോ ഉള്ള സംയുക്തം

    Hydra headed

    • വിശേഷണം Adjective

      • കണ്ടെത്താൻ വിഷമകരമായ പല മുഖങ്ങളോടോ വശങ്ങളോടോ കൂടിയ

    Hydraulic

    • വിശേഷണം Adjective

      • ജലമര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന
      • ജലശക്തിശാസ്‌ത്രം സംബന്ധിച്ച
      • ജലമര്‍ദ്ദത്താല്‍ പ്രവര്‍ത്തിക്കുന്ന
      • ജലം വഹിച്ചുകൊണ്ടുപോകുന്ന

    Hydra

    • നാമം Noun

      • അനേകതലകളുള്ള ജലസര്‍പ്പം

    Hydrant

    • നാമം Noun

      • വെള്ളം വലിച്ചെടുക്കുന്നതിനുള്ള യന്ത്രം
      • വെള്ളം വലിച്ചെടുക്കുന്നതിനുള്ള യന്ത്രം

    Hydraulic press

    • നാമം Noun

      • ജലമര്‍ദ്ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം