Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hydro

    • വിശേഷണം Adjective

      • ജലത്തെ സംബന്ധിച്ച
      • ജലം സംബന്ധിച്ചത്
    • നാമം Noun

      • ജലം സംബന്ധിച്ചത്‌
      • ഹൈഡ്രാ ഇലക്‌ട്രിക്‌ ശക്തിനിര്‍മാണകേന്ദ്രം
      • ജലവൈദ്യുതപദ്ധതി
      • ഹൈഡ്രോഇലക്ട്രിക് ശക്തിനിര്‍മ്മാണ കേന്ദ്രം
      • ജലം സംബന്ധിച്ച
      • നീരുവീക്കം
  2. Hydrochloric

      • ഹൈഡ്രജനം ക്ലോറിനും ചേര്‍ന്ന

    Hydro dynamic

    • വിശേഷണം Adjective

      • ജലശക്തിപരമായ

    Hydro dynamics

    • നാമം Noun

      • ജലശക്തി ശാസ്‌ത്രം
      • ദ്രാവകഗതിവിജ്ഞാനം

    Hydro electricity

    • നാമം Noun

      • ജലവൈദ്യുതി

    Hydrocele

    • നാമം Noun

      • ആന്ത്രശൂല
      • വൃഷണവീക്കം

    Hydrocephalus

    • നാമം Noun

      • തലച്ചോറു നീരുവ്യാധി

    Hydrochloric acid

    • നാമം Noun

      • ഹൈഡ്രജന്‍ ക്ലോറൈഡ്‌ എന്ന വാതകം ജലത്തില്‍ ലയിച്ചുണ്ടാകുന്ന ലായനി