Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hydrographer

    • സംജ്ഞാനാമം Proper noun

      • ജലമാപകൻ
  2. Hydrogen

    • നാമം Noun

      • ജലവായു
      • ഹൈഡ്രജന്‍
      • പ്രപഞ്ചത്തില്‍ ധാരാളമായുള്ളതും അറിയപ്പെട്ടവയില്‍ വെച്ച്‌ ഏറ്റവും കനം കുറഞ്ഞത്‌ എന്നാല്‍ നിറമോ മണമോ ഇല്ലാത്തതും അദൃശ്യവും എളുപ്പത്തില്‍ തീപിടിക്കുന്നതുമായ വാതകം
      • ഹൈഡ്രജന്‍ വാതകം

    Hydrogen bomb

    • നാമം Noun

      • ഹൈഡ്രജന്‍ ബോംബ്‌

    Ox hydrogen

    • നാമം Noun

      • പ്രാണവായുവും ജലവായുവും കത്തിജ്ജ്വലിക്കുന്നതിനുതകുന്ന അവയുടെ യോഗം

    Hydrogenation

    • നാമം Noun

      • ഹൈഡ്രജന്‍ അണുകേന്ദ്രത്തെ ഹീലിയം അണുകേന്ദ്രമാക്കി മാറ്റുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്ന വലിയ ബോംബ്‌

    Hydrogeology

    • നാമം Noun

      • ഭൂഗര്‍ഭ ജലത്തെയും അതിന്‍റെ സ്വഭാവവിശേഷങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ