ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hydropsy
-
നാമം Noun
- മഹോദരം
-
-
Hydrate
-
- വെള്ളവും മറ്റൊരു സംയുക്തവുമായോ മൂലകവുമായോ ഉള്ള സംയുക്തം
Hydra headed
-
വിശേഷണം Adjective
- കണ്ടെത്താൻ വിഷമകരമായ പല മുഖങ്ങളോടോ വശങ്ങളോടോ കൂടിയ
Hydraulic
-
വിശേഷണം Adjective
- ജലമര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന
- ജലശക്തിശാസ്‌ത്രം സംബന്ധിച്ച
- ജലമര്‍ദ്ദത്താല്‍ പ്രവര്‍ത്തിക്കുന്ന
- ജലം വഹിച്ചുകൊണ്ടുപോകുന്ന
Hydra
-
നാമം Noun
- അനേകതലകളുള്ള ജലസര്‍പ്പം
Hydrant
-
നാമം Noun
- വെള്ളം വലിച്ചെടുക്കുന്നതിനുള്ള യന്ത്രം
- വെള്ളം വലിച്ചെടുക്കുന്നതിനുള്ള യന്ത്രം
Hydraulic press
-
നാമം Noun
- ജലമര്‍ദ്ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം
Hydraulics
-
നാമം Noun
- ജലചലനവിദ്യ
- ജല ചലന വിജ്ഞാനം
-












Click it and Unblock the Notifications