Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hypergamy

    • നാമം Noun

      • സ്വജാതിയില്‍ നിന്ന്‌ താഴ്‌ന്നവളെ അല്ലെങ്കില്‍ ത്‌ഴ്‌ന്നവനെ വേള്‍ക്കല്‍
      • താണ സമുദായത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ പുരുഷനെ അനുവദിക്കുകയും സ്‌ത്രീയെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാമൂഹികസമിതി
  2. Hyper

    • വിശേഷണം Adjective

      • അമിതമായ
      • അധികമായ

    Hyperactive

    • വിശേഷണം Adjective

      • കണക്കിലേറെ പ്രസരിപ്പുള്ള

    Hyper media

    • നാമം Noun

      • ശബ്‌ദവും ദൃശ്യവുമുള്ള ഹൈപ്പര്‍ ടെക്‌സ്റ്റുകള്‍

    Hyper text

    • നാമം Noun

      • ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്‌പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്‌ട്രാണിക്‌ പ്രസാധന രീതി

    Hyperacidity

    • നാമം Noun

      • അമ്ലാതിപ്രസരം

    Hyperanthera moringa

    • നാമം Noun

      • മുരിങ്ങമരം

    Hyper

    • പൂർവ്വപ്രത്യയം Prefix

      • സാധാരണയില്‍ കവിഞ്ഞ