Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. I take your point

      • നിങ്ങള്‍ പറഞ്ഞതിന്റെ സാധുത ഞാന്‍ അംഗീകരിക്കുന്നു
  2. At knife point

      • ഭീഷണിപ്പെടുത്തിക്കൊണ്ട്‌

    Beside the point

    • വിശേഷണം Adjective

      • അപ്രസക്തമായ

    Arrow point

    • നാമം Noun

      • അമ്പിന്‍മുന

    Boiling point

    • നാമം Noun

      • തിളനില
      • ക്വഥനാങ്കം

    Break point

    • നാമം Noun

      • നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ പ്രോഗ്രാം ഇടക്ക്‌ വെച്ച്‌ നിര്‍ത്തുന്നതിനെ സൂചിപ്പിക്കുന്ന സ്ഥാനം

    At a gun point

    • ക്രിയ Verb

      • വധഭീഷണിയിലായിരിക്കുക

    At point blank range

    • ക്രിയ Verb

      • തോക്കിന്‍ കുഴല്‍ ശരീരത്ത്‌ ചേര്‍ത്തുവെക്കുക