Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Identikit

    • നാമം Noun

      • പല തുണ്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ചിത്രം
  2. Identical twins

      • സരൂപ ഇരട്ടകൾ.
      • ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ടോ അതിൽകൂടുതലോ ഭ്രൂണങ്ങളായി വളരുന്നതിൽ നിന്ന് ഒരേ ജനിതക ഘടനകളോടെ ഉണ്ടാവുന്ന കുട്ടികൾ.

    Identical

    • വിശേഷണം Adjective

      • തുല്യമായ
      • അഭിന്നമായ
      • അതുതന്നെയായ
      • അനന്യമായ

    Identically

    • വിശേഷണം Adjective

      • തുല്യമായി

    Identical

    • നാമം Noun

      • അനന്യം
      • അഭിന്നം

    Identifiable

    • നാമം Noun

      • തിരിച്ചറിവ്‌

    Identification

    • നാമം Noun

      • സമീകരണം
      • താദാത്മ്യം
      • അഭിജ്ഞാനം
      • ഏകരൂപത
      • തിരിച്ചറിയല്‍
      • താദാത്മ്യനിരൂപണം
      • അടയാളം കണ്ടുപിടിക്കല്‍

    Identification card

    • നാമം Noun

      • തിരിച്ചറിയല്‍ കാര്‍ഡ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍