Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Impassive

    • വിശേഷണം Adjective

      • നിര്‍വ്വികാരനായ
      • ശാന്തമായ
      • നിര്‍വ്വികാരമായ
      • നിശ്ചലമനസ്സായ
      • വികാരം കൊള്ളാന്‍ കഴിവില്ലാത്ത
      • ചിത്തക്ഷോഭമില്ലാത്ത
  2. Impassable

    • വിശേഷണം Adjective

      • ദുര്‍ഘടമായ
      • അസഹ്യമായ
      • കടന്നു ചെല്ലാന്‍ സാധിക്കാത്ത
      • ദുഷ്‌പ്രവേശ്യമായ
      • അഭേദ്യമായ
      • കടന്നുപോകാന്‍ കഴിയാത്ത
      • ദുര്‍ഗ്ഗമമായ

    Impassible

    • വിശേഷണം Adjective

      • നിര്‍വ്വികാരനായ
      • നിശ്ചലമായ
      • നിശ്ചലമനസ്സായ

    Impassioned

    • വിശേഷണം Adjective

      • പ്രക്ഷുബ്‌ധമായ
      • ഉന്മത്തമായ
      • വികാരാധീനമായ
      • വികാരാധീനനായ
      • വികാര വിക്ഷോഭജന്യമായ
      • ആവേശത്തോടെയുള്ള
      • ക്രോധപരവശനായ

    Impasse

    • നാമം Noun

      • രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥ
      • ദുര്‍ഘടപ്രതിസന്ധി
      • ദുര്‍ഘടന പ്രതിസന്ധി
      • അടഞ്ഞ വഴി
      • ഒരറ്റം അടഞ്ഞ വഴി
      • ഏകപ്രവേശമാത്രമാര്‍ഗ്ഗം
      • സ്തംഭനാവസ്ഥ

    Impassion

    • ക്രിയ Verb

      • വികാരാധീനനാക്കുക