Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Imperialism

    • നാമം Noun

      • സാമ്രാജ്യത്വം
      • സാമ്രാജ്യഭരണം
  2. Imperious

      • ആജ്ഞാപിക്കുന്ന
      • ഏകശാസനമായ

    Imperial

    • വിശേഷണം Adjective

      • സാമ്രാജ്യപരമായ
      • ചക്രവര്‍ത്തിയെ സംബന്ധിച്ച
      • പരമാധികാരമുള്ള
      • ഗാംഭീര്യമുള്ള
      • പ്രതാപമുള്ള
      • മഹാരാജകീയമായ
      • ചക്രവര്‍ത്തിക്ക് ചേര്‍ന്ന
      • സര്‍വ്വാധിപത്യമുള്ള

    Imperious

    • വിശേഷണം Adjective

      • ആജ്ഞാശക്തിയുള്ള
      • അഹങ്കാരിയായ
      • അധികാരപ്രിയനായ

    Imperial rule

    • നാമം Noun

      • പരമാധികാരം

    Imperialist

    • നാമം Noun

      • സാമ്രാജ്യവാദി
      • സാമ്രാജ്യദുര്‍മോഹി

    Imperially

    • നാമം Noun

      • സാമ്രാജ്യത്വ വാദം

    Imperil

    • ക്രിയ Verb

      • അപകടത്തിലാക്കുക
      • അപായത്തില്‍ ചാടിക്കുക
      • വെട്ടിലാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍