Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Imprecate

    • ക്രിയ Verb

      • ശപിക്കുക
      • പ്രാകുക
  2. Imprecatory

    • വിശേഷണം Adjective

      • ശാപവചനമായി

    Imprecise

    • വിശേഷണം Adjective

      • അവ്യക്തമായ
      • കൃത്യതയില്ലാത്ത

    Imprecisely

    • വിശേഷണം Adjective

      • അവ്യക്തമായി

    Impregnable

    • വിശേഷണം Adjective

      • പിടിച്ചടക്കാനസാദ്ധ്യമായ
      • പിടിച്ചടക്കാന്‍ അസാദ്ധ്യമായ
      • അലംഘനീയ
      • അപരാജിതമായ
      • അക്രമം തട്ടാത്ത
      • അപ്രവേശ്യം
      • കടക്കാന്‍ കഴിയാത്ത

    Impregnably

    • വിശേഷണം Adjective

      • പിടിച്ചടക്കാന്‍ പറ്റാത്ത

    Imprecisely

    • ക്രിയാവിശേഷണംAdverb

      • കൃത്യതയില്ലാതെ

    Imprecation

    • നാമം Noun

      • ശാപം
      • ശാപവചനം
      • പ്രാക്ക്‌