Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Impression

      • അടയാളം
      • മുദ്രണം
      • പകര്‍പ്പ്
      • പതിപ്പ്
    • നാമം Noun

      • ധാരണ
      • തോന്നല്‍
      • ബോധം
      • അഭിപ്രായം
      • മുദ്ര
      • മതിപ്പ്‌
      • മുദ്രകുത്തല്‍
      • പുസ്‌തകപ്പതിപ്പ്‌
      • അവ്യക്തബോധം
    • ക്രിയ Verb

      • അച്ചടിക്കല്‍
  2. Impressionable

    • വിശേഷണം Adjective

      • സുഗ്രാഹ്യമായ
      • പതിയത്തക്ക
      • എളുപ്പം സ്വാധീനിക്കാവുന്ന
      • ബാധിക്കാവുന്ന
      • വികാരാനുകൂല
      • സുരഞ്ജനീയ
      • ധാരണയുള്ള

    Impressionistic

    • വിശേഷണം Adjective

      • അനുഭാവ്യചിത്രീകരണം സംബന്ധിച്ച

    Be under the impression

    • നാമം Noun

      • ആദ്യം ഉണ്ടാകുന്ന അഭിപ്രായം

    Thump impression

    • നാമം Noun

      • തള്ളവിരലടയാളം

    Impressionism

    • നാമം Noun

      • അനുഭാവ്യചിത്രീകരണം
      • സാഹിത്യത്തിലും ചിത്രരചനയിലും പ്രതീതിപ്രാധാന്യതാവാദം
      • ഫ്രാൻസിൽ ഉദ്ഭവിച്ച ഒരു ചിത്രരചനാ രീതി

    Post impressionism

    • നാമം Noun

      • കലാകാരന്റെ സ്വാനുഭൂതിക്ക്‌ ഇംപ്രഷനിസത്തിനെതിരെ ഉദയം കൊണ്ട കലാപ്രസ്ഥാനം

    Impressionist

    • നാമം Noun

      • ചരിത്രകലാകാരന്‍