Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Impromptu

    • വിശേഷണം Adjective

      • മുന്‍കൂട്ടി തയ്യാറെടുക്കാതെയുള്ള
      • താത്‌ക്കാലികമായ
      • തത്‌ക്ഷണ രചിത
      • മുന്നാലോചന കൂടാത്ത
  2. Improbable

    • വിശേഷണം Adjective

      • അവിശ്വസനീയമായ
      • അസംഭവ്യമായ
      • സംഭവിക്കാന്‍ ഇടയില്ലാത്ത

    Improper

    • വിശേഷണം Adjective

      • അനുചിതമായ
      • കൃത്യമല്ലാത്ത
      • അസംബന്ധമായ
      • ന്യായരഹിതമായ

    Improperly

    • വിശേഷണം Adjective

      • അനുചിതമായി

    Improbably

    • ക്രിയാവിശേഷണംAdverb

      • അസംഭാവ്യമായി

    Improperly

    • ക്രിയാവിശേഷണംAdverb

      • ശരികേടായി
      • മുറകേടായി
      • അയോഗ്യമായി

    Improbability

    • നാമം Noun

      • സംശയം
      • അസംഭാവ്യത
      • അഘടനീയത

    Improbably

    • നാമം Noun

      • അസംഭവ്യം