Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Improvisation

    • നാമം Noun

      • തത്‌ക്ഷണ രചന (കവിത)
      • തത്‌ക്ഷണരചനാപാടവം
  2. Improvident

      • വീണ്ടുവിചാരമില്ലാത്ത
      • മുന്‍വിചാരമില്ലാത്ത
      • അവിവേകിയായ

    Improvised

      • അല്‍പകാലികോപായം
      • തല്‍ക്കാലോപയുക്തമായ
      • കിട്ടിയതുവച്ച് തട്ടിക്കുട്ടിയ

    Improvident

    • വിശേഷണം Adjective

      • കരുതലില്ലാത്ത
      • ധൂര്‍ത്തനായ
      • മുന്‍കരുതലില്ലാത്ത
      • ദുര്‍വ്യയിയായ

    Improvised

    • വിശേഷണം Adjective

      • താല്‍ക്കാലികമായി
      • ഭേദപ്പെടുത്തിയ
      • അഭിവൃദ്ധിപ്പെടുത്തപ്പെട്ട

    Improvidence

    • നാമം Noun

      • അജാഗ്രത
      • അമിവ്യയം
      • അദൂരദര്‍ശിത്വം
      • മുന്നാലോചനയില്ലായ്‌മ

    Improvise

    • ക്രിയ Verb

      • പാടുക
      • തല്‍ക്കഷണം രചിക്കുക
      • തല്‍ക്കാലനിവൃത്തികാണുക
      • തത്‌ക്ഷണം രചിക്കുക
      • മുന്നൊരുക്കം കൂടാതെ പാടുക
      • തത്സമയ നിര്‍മ്മാണം നടത്തുക
      • തത്ക്ഷണം കവിത രചിക്കുക
      • ഒരുക്കം കൂടാതെ രചിക്കുക