ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
In absentia
-
- സന്നിഹിതനാവാതെ
-
-
Abscess
-
- കുരു
Abscess
-
വിശേഷണം Adjective
- പരു
Abscessed
-
വിശേഷണം Adjective
- അസ്വസ്ഥമായ
- വീക്കമുള്ള
Abscess
-
നാമം Noun
- ഒരു തരം ചെറിയ വീക്കം
- പഴുപ്പുനിറഞ്ഞ പരു
Abscission
-
നാമം Noun
- നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍
Abscission
-
ക്രിയ Verb
- ഇല്ലാതാക്കല്‍
Abscond
-
ക്രിയ Verb
- നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക
- നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചു പൊയ്‌ക്കളയുക
- രഹസ്യമായി കടന്നു കളയുക
- ശിക്ഷയില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുക
- ഒളിച്ചോടിപ്പോകുക
-












Click it and Unblock the Notifications