Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Indebted

    • വിശേഷണം Adjective

      • കടപ്പെട്ട
      • ഋണബാധ്യതയുള്ള
      • ബാദ്ധ്യതയുള്ള
      • ചുമതലയുള്ള
      • നന്ദികാട്ടേണ്ടുന്ന
      • കടത്തില്‍ മുഴുകിയ
      • ഉപകൃത
  2. Indebtedness

    • നാമം Noun

      • ചുമതല
      • ബാദ്ധ്യത
      • കടപ്പാട്‌
      • നന്ദി
      • കടക്കാരനായ അവസ്ഥ