Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Indeed

      • തീര്‍ച്ചയായി
      • പരമാര്‍ത്ഥത്തില്‍
      • അതേ
      • അങ്ങനെയാണോ
      • നിശ്ചയമായും
      • വാസ്തവത്തില്‍
    • ക്രിയാവിശേഷണംAdverb

      • തീര്‍ച്ചയായും
      • സത്യത്തില്‍
      • വാസ്‌തവത്തില്‍
      • അതേയോ
    • ഭാഷാശൈലി Idiom

      • സംശയമില്ല
  2. A friend in need is a friend indeed

    • ഭാഷാശൈലി Idiom

      • "ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട" എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം

    A friend in need is a friend indeed

    • നാമം Noun

      • ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌