Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Indelicately

    • നാമം Noun

      • അസഭ്യം
  2. Indelible

    • വിശേഷണം Adjective

      • ശാശ്വതമായ
      • സ്ഥിരമായ
      • തീരാത്ത
      • സ്ഥായിയായ
      • മായാത്ത
      • മങ്ങാത്ത
      • കളങ്കം മായാത്ത
      • മറയാത്ത

    Indelibly

    • വിശേഷണം Adjective

      • സ്ഥിരമായി
      • ശാശ്വതമായി
      • മങ്ങാത്തതായ
      • സ്ഥായിയായി

    Indelicate

    • വിശേഷണം Adjective

      • നിര്‍മ്മര്യാദമായ
      • അവിനീതമായ
      • അസഭ്യമായ
      • പ്രാകൃതമായ

    Indelible ink

    • നാമം Noun

      • വോട്ട് ചെയ്യുമ്പോൾ കൈവിരലിൽ പുരട്ടുന്ന മഷി

    Indelicacy

    • നാമം Noun

      • അപമര്യാദ
      • അസഭ്യത
      • വഷളത്തം
      • നാണക്കേട്‌

    Indelicate

    • നാമം Noun

      • വഷളത്തം
      • ഗ്രാമ്യം
      • പരുഷം

    Indelibility

    • ക്രിയ Verb

      • മങ്ങുക