ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Indulge
-
ക്രിയ Verb
- ലാളിക്കുക
- വിനോദിക്കുക
- രസിക്കുക
- ഇഷ്‌ടം സാധിപ്പിച്ചു സന്തോഷിപ്പിക്കുക
- ഇഷ്‌ടത്തിനു വഴങ്ങുക
- ആനുകൂല്യം കാട്ടുക
- ഇഷ്‌ടത്തിനു വിടുക
- ആസക്തമാവുക
- രസിപ്പിക്കുക
- ദയയോടെ വീക്ഷിക്കുക
- ഇഷ്‌ടത്തിന് വഴങ്ങുക
- തടുക്കാതിരിക്കുക
- ഇഷ്ടത്തിനു വഴങ്ങുക
-
-
Indulgent
-
വിശേഷണം Adjective
- ദയാലുവായ
- ദാക്ഷിണ്യമുള്ള
- അനുകൂലമായ
- ആഗ്രഹം സാധിച്ചുകൊടുക്കുന്ന
- തെറ്റുകള്‍ ക്ഷമിക്കുന്ന
- ഇംഗിതത്തിനു വഴങ്ങുന്ന
- ക്ഷമാശീലനായ
- ഹീതം അനുവര്‍ത്തിക്കുന്ന
Self indulgent
-
വിശേഷണം Adjective
- ഭോഗാസക്തനായ
- ആഗ്രഹങ്ങള്‍ക്കെല്ലാം കീഴ്‌പ്പെടുന്ന
- തോന്ന്യാസമായ
Indulgently
-
വിശേഷണം Adjective
- അനുകൂലമായി
Harangue in which both sides indulge in vehemently abusive language
-
നാമം Noun
- പരസ്‌പരം ആഭാസവാക്കുക്‌ള്‍ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
Indulgence
-
നാമം Noun
- അനുവര്‍ത്തനം
- സന്തോഷം
- അനിയന്ത്രണം
- അസംയമം
- തോഷണം
- ലാളനം
- ഇഷ്‌ടം സാധിക്കല്‍
Over indulgence
-
നാമം Noun
- അമിതവ്യയം
- അമിതാസക്തി
Self indulgence
-
നാമം Noun
- ഇന്ദ്രിയനിഗ്രഹരാഹിത്യം
- ഭോഗാസക്തി
-












Click it and Unblock the Notifications