Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Indulgently

    • വിശേഷണം Adjective

      • അനുകൂലമായി
  2. Indulgent

    • വിശേഷണം Adjective

      • ദയാലുവായ
      • ദാക്ഷിണ്യമുള്ള
      • അനുകൂലമായ
      • ആഗ്രഹം സാധിച്ചുകൊടുക്കുന്ന
      • തെറ്റുകള്‍ ക്ഷമിക്കുന്ന
      • ഇംഗിതത്തിനു വഴങ്ങുന്ന
      • ക്ഷമാശീലനായ
      • ഹീതം അനുവര്‍ത്തിക്കുന്ന

    Self indulgent

    • വിശേഷണം Adjective

      • ഭോഗാസക്തനായ
      • ആഗ്രഹങ്ങള്‍ക്കെല്ലാം കീഴ്‌പ്പെടുന്ന
      • തോന്ന്യാസമായ

    Harangue in which both sides indulge in vehemently abusive language

    • നാമം Noun

      • പരസ്‌പരം ആഭാസവാക്കുക്‌ള്‍ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം

    Indulgence

    • നാമം Noun

      • അനുവര്‍ത്തനം
      • സന്തോഷം
      • അനിയന്ത്രണം
      • അസംയമം
      • തോഷണം
      • ലാളനം
      • ഇഷ്‌ടം സാധിക്കല്‍

    Over indulgence

    • നാമം Noun

      • അമിതവ്യയം
      • അമിതാസക്തി

    Self indulgence

    • നാമം Noun

      • ഇന്ദ്രിയനിഗ്രഹരാഹിത്യം
      • ഭോഗാസക്തി

    Indulge

    • ക്രിയ Verb

      • ലാളിക്കുക
      • വിനോദിക്കുക
      • രസിക്കുക
      • ഇഷ്‌ടം സാധിപ്പിച്ചു സന്തോഷിപ്പിക്കുക
      • ഇഷ്‌ടത്തിനു വഴങ്ങുക
      • ആനുകൂല്യം കാട്ടുക
      • ഇഷ്‌ടത്തിനു വിടുക
      • ആസക്തമാവുക
      • രസിപ്പിക്കുക
      • ദയയോടെ വീക്ഷിക്കുക
      • ഇഷ്‌ടത്തിന്‌ വഴങ്ങുക
      • തടുക്കാതിരിക്കുക
      • ഇഷ്ടത്തിനു വഴങ്ങുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍