Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Inferior

      • താണ
      • കീഴ്പ്പെട്ട
      • താഴ്ന്നുള്ള
    • വിശേഷണം Adjective

      • താണതരമായ
      • ഗുണം കുറഞ്ഞ
      • ഭൂമിയേക്കാള്‍ സൂര്യനോട്‌ അടുത്തുള്ള
    • നാമം Noun

      • കീഴ്‌പ്പെട്ടവന്‍
      • അധീനന്‍
      • ഇളയവന്‍
  2. Inferior quality

      • ഗുണംകുറഞ്ഞത്‌

    Inferiority

    • നാമം Noun

      • അപകര്‍ഷത

    Inferiority complex

    • നാമം Noun

      • അപകര്‍ഷതാബോധം