Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Informant

    • നാമം Noun

      • അറിവു നല്‍കുന്നവന്‍
      • അറിവുകൊടുക്കുന്നവന്‍
      • ബോധിപ്പിക്കുന്നവന്‍
  2. Informal

      • വികലമായ
      • നിയമാനുസാരമല്ലാത്ത
      • ക്രമരഹിതമായ

    Informal

    • വിശേഷണം Adjective

      • അനൗപചാരികമായ
      • പതിവില്ലാത്ത
      • സാധാരണയായ

    Informally

    • വിശേഷണം Adjective

      • അനൗപചാരികമായി

    Informality

    • നാമം Noun

      • അനൗപചാരികത്വം
      • അനൗപചാരികത
      • ആചാരഭംഗം
      • അനൈയമികത്വം

    Geographic information system

    • നാമം Noun

      • ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ

    Information

    • നാമം Noun

      • അറിവ്‌
      • വര്‍ത്തമാനം
      • വിവരം
      • വൃത്താന്തം

    Inform

    • ക്രിയ Verb

      • അറിയിക്കുക
      • തെര്യപ്പെടുത്തുക
      • മുന്നറിവു നല്‍കുക
      • മുന്നറിയിപ്പു നല്കുക
      • വിവരം നല്കുക
      • രൂപം കൊടുക്കുക