Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Innings

    • നാമം Noun

      • കാലഘട്ടം
      • ബാറ്റ്‌ ചെയ്യുന്ന കളിസമയം
      • അധികാരകാലം
      • ഉദ്യോഗകാലം
      • ഇന്നിങ്‌സ്‌
      • (ബേസ്‌ബോള്‍, സോഫ്‌ട്‌ ബോള്‍) എന്നീ കളികളില്‍ ഓരോ ടീമിനും അവസരം കൊടുത്തുകൊണ്ടുള്ള വിവിധ മത്സരഘട്ടങ്ങളില്‍ ഏതെങ്കിലും
      • ക്രിക്കറ്റില്‍ ബാറ്റ്ചെയ്യുന്ന ഊഴം
      • സമുദ്രത്തില്‍നിന്നു വീണ്ടെടുത്ത കര
  2. A good innings

    • നാമം Noun

      • ദീര്‍ഘജീവിതം

    Have a good innings

    • ക്രിയ Verb

      • ദീര്‍ഘായുസ്സുണ്ടാവുക