വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Input ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Input നിക്ഷേപിക്കപ്പെട്ട തുകയോ സാധനമോ ഊര്‍ജ്ജമോ വിശേഷണം Adjective നിക്ഷേപിക്കപ്പെട്ട നാമം Noun വിവരങ്ങള്‍ മെമ്മറിയിലാക്കുന്ന പ്രക്രിയ നിക്ഷേപിക്കപ്പെട്ട തുകയോ, സാധനമോ, ഊര്‍ജ്ജമോ കംപ്യൂട്ടറിലേക്ക് പകര്‍ന്നു കൊടുക്കുന്ന വിവരങ്ങള്‍ ക്രിയ Verb നിക്ഷേപിക്കുക കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ പകര്‍ന്നുകൊടുക്കുക Input block ഒരൊറ്റ ബ്ലോക്കായി പരിഗണിക്കപ്പെടുന്ന ഇന്‍പുട്ട് ഡാറ്റ Input data നാമം Noun പ്രോസസ് ചെയ്യുന്നതിനുവേണ്ടി കമ്പ്യൂട്ടറിനു നല്‍കുന്ന വിവരങ്ങള്‍ User input area നാമം Noun കമ്പ്യൂട്ടറിന് നല്‍കാനുള്ള വിവരങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം Chemical inputs നാമം Noun രാസികനിവേശങ്ങള്‍