Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Inquisition

      • മതദ്രാഹ വിചാരണ
    • നാമം Noun

      • വിമര്‍ശനം
      • അന്വേഷണം
      • വിചാരണ
      • ഔദ്യോഗിക പരിശോധന
      • മതദ്യോഗിക പരിശോധന
      • മതദ്രാഹവിചാരണ
      • ഔദ്യോഗികവിചാരണ
  2. Inquisitive

    • വിശേഷണം Adjective

      • ജിജ്ഞാസുവായ
      • അമിതകുതുകിയായ
      • അന്വേഷണ ത്വരയുള്ള
      • പരിശോധനാ വാസനയുള്ള
      • കൗതുകശീലമുള്ള
      • അറിവാനാഗ്രഹിക്കുന്ന
      • ചുഴിഞ്ഞു നോക്കുന്ന

    Offensively inquisitive query

    • നാമം Noun

      • മുറിവേല്‍പ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം

    Inquisitivenes

    • നാമം Noun

      • വേണ്ടാത്തത് അറിയുവാനുള്ള ആഗ്രഹം

    Inquisitiveness

    • നാമം Noun

      • ജിജ്ഞാസ
      • അറിയാനുള്ള ആഗ്രഹം

    Inquisitor

    • നാമം Noun

      • ജിജ്ഞാസു