Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Inspector

    • നാമം Noun

      • പരിശോധകന്‍
      • മേലന്വേഷകന്‍
      • പരിശോധനോദ്യോഗസ്ഥന്‍
      • ഇന്‍സ്‌പെക്‌ടര്‍
      • പോലീസുദ്യോഗസ്ഥന്‍റെ സ്ഥാനപ്പേര്
      • പരിശോധിക്കുന്നയാള്‍
      • അന്വേഷിക്കുന്നയാള്‍
  2. Inspector of taxes

    • നാമം Noun

      • നികുതി പരിശോധകന്‍

    Inspectorate

    • നാമം Noun

      • പരിശോധകസംഘം
      • മേലന്വേഷണപ്രദേശം