Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Instruct

      • നിര്‍ദ്ദേശിക്കുക
      • പഠിപ്പിക്കുക
      • വിവരം നല്കുക
      • കല്പന കൊടുക്കുക
    • ക്രിയ Verb

      • അറിയിക്കുക
      • പഠിപ്പിക്കുക
      • അഭ്യസിപ്പിക്കുക
      • വിവരം നല്‍കുക
      • നിര്‍ദ്ധേശിക്കുക
  2. Instruction

      • ശിക്ഷണം
      • പഠിപ്പിക്കല്‍

    Instruction

    • നാമം Noun

      • ഉത്തരവ്‌
      • നിര്‍ദ്ദേശം
      • അദ്ധ്യാപനം
      • ബോധനം
      • നിയോഗം
      • കമ്പ്യൂട്ടര്‍ ചെയ്യേണ്ട ജോലി നിര്‍വ്വചിക്കുകയും അതിന്‌ വിധേയമാകേണ്ട വിവരങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്യം

    Instruction set

    • നാമം Noun

      • ഒരു കൂട്ടം നിര്‍ദ്ദേശങ്ങള്‍

    Machine instruction

    • നാമം Noun

      • കമ്പ്യൂട്ടറിലുള്ള പ്രത്യേക നിര്‍ദ്ദേശം

    Medium of instruction

    • നാമം Noun

      • ബോധനമാധ്യമം
      • അദ്ധ്യയനഭാഷ

    Pseudo instruction

    • നാമം Noun

      • പ്രോഗ്രാമിലെ ഏതെങ്കിലും ഒരു പ്രസ്‌താവന

    Instructing

    • ക്രിയ Verb

      • നിര്‍ദ്ദേശിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍