Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Insulation

    • നാമം Noun

      • വൈദ്യുതീരോധനം
      • വേര്‍പെടുത്തല്‍
      • അകറ്റല്‍
      • വെവ്വേറെയായി വയ്ക്കല്‍
      • വിദ്യുത്രോധനം
  2. Insular

      • ഏകാന്തമായ
      • ഇടുങ്ങിയ
      • ദ്വീപിനെ സംബന്ധിച്ച്‌
      • ഒറ്റ തിരിഞ്ഞ

    Insular

    • വിശേഷണം Adjective

      • ഒറ്റപ്പെട്ട
      • ദ്വീപിനെ സംബന്ധിച്ച
      • ദ്വീപിന്റെ ആകൃതിയിലുള്ള

    Insulated

    • വിശേഷണം Adjective

      • ആവരണം ചെയ്യപ്പെട്ട
      • അകന്നു നില്‍ക്കുന്ന

    Insulating tape

    • നാമം Noun

      • വിദ്യുത്‌രോധന ടേപ്പ്‌ (നാട)

    Insulator

    • നാമം Noun

      • ഇന്‍സുലേറ്റര്‍
      • അകറ്റുന്നവന്‍

    Insulin

    • നാമം Noun

      • പ്രമേഹൗഷധമായുപയോഗിക്കുന്ന അഗ്ന്യാശയരസം
      • ഇന്‍സുലിന്‍

    Insulate

    • ക്രിയ Verb

      • ആവരണം ചെയ്യുക
      • പൊതിയുക
      • മറ്റൊന്നുമായി ബന്ധമില്ലാതാക്കുക
      • വൈദ്യുതി ബാധിക്കാത്ത വസ്‌തുകൊണ്ടു പൊതിയുക
      • മാറ്റിവയ്‌ക്കുക
      • പ്രത്യേകമാക്കുക
      • വേറെയാക്കുക
      • ദ്വീപാക്കുക
      • അകറ്റിവയ്ക്കുക
      • വേര്‍പെടുത്തി നില്ക്കുക
      • ബാഹ്യബന്ധം ഛേദിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍