ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Insulator
-
നാമം Noun
- ഇന്‍സുലേറ്റര്‍
- അകറ്റുന്നവന്‍
-
-
Insular
-
- ഏകാന്തമായ
- ഇടുങ്ങിയ
- ദ്വീപിനെ സംബന്ധിച്ച്
- ഒറ്റ തിരിഞ്ഞ
Insular
-
വിശേഷണം Adjective
- ഒറ്റപ്പെട്ട
- ദ്വീപിനെ സംബന്ധിച്ച
- ദ്വീപിന്റെ ആകൃതിയിലുള്ള
Insulated
-
വിശേഷണം Adjective
- ആവരണം ചെയ്യപ്പെട്ട
- അകന്നു നില്‍ക്കുന്ന
Insulating tape
-
നാമം Noun
- വിദ്യുത്‌രോധന ടേപ്പ് (നാട)
Insulation
-
നാമം Noun
- വൈദ്യുതീരോധനം
- വേര്‍പെടുത്തല്‍
- അകറ്റല്‍
- വെവ്വേറെയായി വയ്ക്കല്‍
- വിദ്യുത്രോധനം
Insulin
-
നാമം Noun
- പ്രമേഹൗഷധമായുപയോഗിക്കുന്ന അഗ്ന്യാശയരസം
- ഇന്‍സുലിന്‍
Insulate
-
ക്രിയ Verb
- ആവരണം ചെയ്യുക
- പൊതിയുക
- മറ്റൊന്നുമായി ബന്ധമില്ലാതാക്കുക
- വൈദ്യുതി ബാധിക്കാത്ത വസ്‌തുകൊണ്ടു പൊതിയുക
- മാറ്റിവയ്‌ക്കുക
- പ്രത്യേകമാക്കുക
- വേറെയാക്കുക
- ദ്വീപാക്കുക
- അകറ്റിവയ്ക്കുക
- വേര്‍പെടുത്തി നില്ക്കുക
- ബാഹ്യബന്ധം ഛേദിക്കുക
-












Click it and Unblock the Notifications