Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Insulted

    • വിശേഷണം Adjective

      • അപമാനിക്കപ്പെട്ട
      • നിന്ദിക്കപ്പെട്ട
      • അവഹേളിക്കപ്പെട്ട
  2. Insufficient

      • കുറവായ
      • അപര്യാപ്തം

    Insubordinate

    • വിശേഷണം Adjective

      • ധിക്കാരിയായ
      • അനുസരണം കെട്ട
      • ആജ്ഞാലംഘിയായ
      • അനുസരണകെട്ട
      • അനുസരണംകെട്ട
      • അടങ്ങിനില്ക്കാത്ത

    Insubstantial

    • വിശേഷണം Adjective

      • അവാസ്‌തവികമായ
      • കഴമ്പില്ലാത്ത
      • വാസ്‌തവ വിരുദ്ധമായ

    Insufferable

    • വിശേഷണം Adjective

      • ഉദ്ധതനായ
      • സഹിക്കാനൊക്കാത്ത
      • കഴമ്പില്ലാത്ത
      • ദുസ്സഹമായ

    Insufficient

    • വിശേഷണം Adjective

      • അപര്യാപ്‌തമായ
      • തികയാത്ത
      • മതിയാകാത്ത

    Insubordination

    • നാമം Noun

      • ധിക്കാരം
      • അനുസരണക്കേട്‌
      • ആജ്ഞാനിഷേധം
      • അനുസരണയില്ലായ്‌മ
      • അനുസരണയില്ലായ്മ

    Insufficiency

    • നാമം Noun

      • ന്യൂനത
      • കുറവ്‌
      • തികയായ്‌മ