Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Intel

      • ഇന്റര്‍ഗ്രറ്റഡ്‌ ഇലക്‌ട്രാണിക്‌സ്‌
    • നാമം Noun

      • കംമ്പ്യൂട്ടറിന്റെ പ്രാസസ്സര്‍ നിര്‍മ്മിക്കിന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി
      • ഇന്ന്‌ വളരെയേറെ പ്രചാരത്തിലുള്ള പെന്റിയം സെലിറോണ്‍ തുടങ്ങിയ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനി
  2. Intellect

      • ധാരണാശക്തി
      • ഗ്രഹണശക്തി
      • ചേതന
      • പ്രതിഭാശാലി

    Intellectual

    • വിശേഷണം Adjective

      • മേധാശക്തിയാവശ്യപ്പെടുന്ന
      • ബുദ്ധി പ്രധാനമായ
      • ബുദ്ധിവിഷയകമായ
      • മാനസികമായ
      • ബുദ്ധിമത്തായ
      • ധിഷണാവിലാസമുള്ള

    Intellect

    • നാമം Noun

      • ബുദ്ധിശക്തി
      • ധിഷണ
      • മേധാശക്തി
      • പ്രാജ്ഞന്‍മാര്‍
      • വിവേചനാശക്തി

    Intellectual

    • നാമം Noun

      • ബുദ്ധിജീവി
      • ബുദ്ധിശാലി
      • ബുദ്ധിയെ സംബന്ധിച്ച
      • ബുദ്ധിപരം

    Intellectual power

    • നാമം Noun

      • ബൗദ്ധികശക്തി

    Intellectualism

    • നാമം Noun

      • അന്തഃകരണം
      • മനഃശക്തി

    Intellectualize

    • ക്രിയ Verb

      • യുക്തിപൂര്‍വ്വമായി വിശകലനം ചെയ്യുക