വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Interior ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Interior വിശേഷണം Adjective ഗാര്‍ഹികമായ ആഭ്യന്തരമായ അന്തഃസ്ഥിതമായ ഉള്‍ഭാഗത്തുള്ള ആഭ്യന്തമായ നാമം Noun അന്തര്‍ഭാഗം ഉള്‍ഭാഗം ഉള്‍പ്രദേശം ആഭ്യന്തരവകുപ്പ് അകത്തെ ഉള്‍നാടായ Interior decoration നാമം Noun അന്തര്‍ഭാഗാലങ്കരണം Interior decorator നാമം Noun വീടിന്റേയും മറ്റും ഉള്‍ഭാഗം മനോഹരമാക്കുന്ന ആള്‍ Interior design നാമം Noun മുറിയുടെ ഉള്‍ഭാഗം അലങ്കരിക്കല്‍ Interior designer നാമം Noun മുറിയുടെ ഉള്‍ഭാഗം അലങ്കരിക്കുന്നയാള്‍ Interior of a house നാമം Noun വീടിനകം Interior angle നാമം Noun ആന്തരകോണ് Interior designer സംജ്ഞാനാമം Proper noun അകത്തള രൂപകല്പകൻ