Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Intermediate

    • വിശേഷണം Adjective

      • ഇടയ്‌ക്കുള്ള
      • ഇടയിലുള്ള
      • മധ്യവര്‍ത്തിയായ
      • ഇടയ്ക്കുള്ള
      • ശരാശരി അറിവുള്ള
      • അന്തരാളസ്ഥിതം
  2. Intermediary

    • വിശേഷണം Adjective

      • തരകന്‍
      • ഇടനിലക്കാരന്‍
      • മദ്ധ്യവര്‍ത്തിയായി വര്‍ത്തിക്കുക
      • മധ്യവര്‍ത്തി

    Interminable

    • വിശേഷണം Adjective

      • സുദീര്‍ഘമായ
      • തീരാത്ത

    Intermarriage

    • നാമം Noun

      • വിജാതീയ വിവാഹം
      • മിശ്രവിവാഹം
      • വിജാതീയവിവാഹം

    Intermeddler

    • നാമം Noun

      • ഒരാളുടെ വസ്തുവകകൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന എന്നാൽ സ്വന്തം ഉപയോഗതിനല്ലാതെ വസ്തുവകകൾ നോക്കി നടത്തുന്ന

    Intermediary

    • നാമം Noun

      • മദ്ധ്യവര്‍ത്തി
      • മദ്ധ്യസ്ഥന്‍

    Interment

    • നാമം Noun

      • ശവം മറവുചെയ്യല്‍

    Intermarry

    • ക്രിയ Verb

      • മിശ്രവിവാഹം നടത്തുക