വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Isotherm ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Isotherm നാമം Noun ഭൂപടങ്ങളില്‍ സമശിതോഷ്‌ണ മേഖലകളെ തമ്മില്‍ യോജിപ്പിക്കുന്ന രേഖ Isotope വിശേഷണം Adjective ഒരേ അണുസംഖ്യും വ്യത്യസ്ഥ പിണ്‌ഡസംഖ്യയും രാസപരമായി സമാനതയുമുള്ള രണ്ടുതരം പരമാണുക്കളിലൊന്ന് Isotopic വിശേഷണം Adjective സമസ്ഥാനീയമായ Isotropic വിശേഷണം Adjective ഒരുപോലെയുള്ള Isotope നാമം Noun സമസ്ഥാനീയം ഐസോടോപ്പ് ഒരു മൂലകത്തിന്റെ സാധാരണ അണുകത്തില്‍ നിന്നു വ്യത്യസ്‌തമായ ബീജപിണ്‌ഡവും അണുഭാരവുമുള്ള വേറൊരു അണുകം