Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Issueless

    • വിശേഷണം Adjective

      • സന്തതിയില്ലാത്ത
  2. Issue

      • അനന്തരഫലം
      • വിതരണം
      • പതിപ്പ്

    Issue able

    • വിശേഷണം Adjective

      • തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതയായ

    Back issue

    • നാമം Noun

      • പ്രസിദ്ധീകരണങ്ങളുടെ പഴയലക്കങ്ങള്‍

    Issue

    • നാമം Noun

      • സന്തതി
      • വിവാദവിഷയം
      • നിര്‍ഗമനം
      • സംഗതി
      • ബഹിര്‍ഗ്ഗമനം
      • ബഹിര്‍ഗമനമാര്‍ഗ്ഗം
      • പുറത്തുവരുന്ന വസ്‌തു
      • സന്താനം
      • വാദമുഖം
      • വാദവിഷയം
      • പത്രത്തിന്റെ ലക്കം
      • പതിപ്പ്‌
      • പ്രസിദ്ധീകരണം
      • വിവാദവസ്‌തു
      • ഉത്ഭവസ്ഥലം

    Side issue

    • നാമം Noun

      • അനുബന്ധമായി വരുന്ന പ്രശ്‌നം
      • ഉപപ്രശ്‌നം
      • ഒരു വലിയ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ചെറിയ പ്രശ്‌നം

    Force the issue

    • ക്രിയ Verb

      • തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കുക

    Issue

    • ക്രിയ Verb

      • പ്രഖ്യാപിക്കുക
      • അവസാനിപ്പിക്കുക
      • ഉല്‍പാദിപ്പിക്കുക
      • പുറപ്പെടുവിക്കുക
      • കൊടുക്കുക
      • വെളിയില്‍ അയയ്‌ക്കുക
      • പ്രസിദ്ധംചെയ്യുക
      • പ്രസിദ്ധീകരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍