Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. It is never too late to mend

      • തെറ്റു തിരുത്തുന്നതിനു കാലപരിധി ഇല്ല
  2. Better late than never

      • ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവര്‍ത്തിക്കുകയാണ്‌

    Late

      • പകല്‍
      • ഈയിടെ
      • അടുത്തകാലത്ത്‌

    Dazzle mend

    • വിശേഷണം Adjective

      • അത്യുജ്ജലമായ
      • അതിദീപ്‌തിയുള്ള
      • ദുര്‍നിരീക്ഷ്യമായ

    Late

    • വിശേഷണം Adjective

      • മരിച്ച
      • സമയം തെറ്റിയ
      • വൈകിപ്പോയ
      • വൈകിയനേരത്തുള്ള
      • നേരം തെറ്റിവരുന്ന
      • മരിച്ചു പോയ
      • അടുത്തകാലം ഉദ്യോഗമൊഴിഞ്ഞ
      • അടുത്തകാലത്തു സംഭവിച്ച
      • പരേതനായ

    Late

    • ക്രിയാവിശേഷണംAdverb

      • വൈകി
      • താമസിച്ച്‌
      • പകല്‍/രാത്രി ഏറെ ചെന്ന്‌
      • അടുത്തിടെ
      • ഒരു കാലഘട്ടത്തിന്റെ അവസാനത്തില്‍

    Late

    • അവ്യയം Conjunction

      • മുമ്പിലത്തെ
      • വൈകി എത്തിയ
      • സമയം ഏറെച്ചെന്ന
      • കാലം തെറ്റിയ

    A late hour

    • നാമം Noun

      • രാത്രി വളരെ ചെന്നശേഷമുള്ള സമയം