ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Item
-
നാമം Noun
- തരം
- വകുപ്പ്
- വാര്‍ത്താശകലം
- ഘടകം
- ഇനം
- വിഷയം
- കാര്യം
- പത്രത്തിലെ വാര്‍ത്താവിഷയം
- പുതിയ വസ്‌തു
- ഗണനപദം
- അധികരണം
- ഖണ്ഡിക
- ഭിന്നഭാഗം
-
-
An item in phyrotechnic
-
- അമിട്ട്
An item in phyrotechnics
-
നാമം Noun
- വെടിക്കെട്ടില്‍ ഒരിനം
Phyrotecnical item
-
നാമം Noun
- വെടിക്കോപ്പ്
Stock item
-
നാമം Noun
- സ്ഥിരമായി ആവര്‍ത്തിക്കുന്ന കാര്യം
Itemise
-
ക്രിയ Verb
- ഇനം തിരിച്ചു കൊടുക്കുക
- ഇനം തിരിക്കുക
Itemization
-
ക്രിയ Verb
- ഇനം തിരിച്ചു വേറെയാക്കുക
Itemize
-
ക്രിയ Verb
- വേര്‍തിരിക്കുക
- ഇനം തിരിക്കുക
- ഇനംതിരിക്കുക
-












Click it and Unblock the Notifications