Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ivory

      • ആനക്കൊമ്പുകൊണ്ടു തീര്‍ത്ത
      • ആനക്കൊന്പ്
      • ആനക്കൊന്പില്‍ തീര്‍ത്ത വസ്തു
    • വിശേഷണം Adjective

      • ദന്തനിര്‍മ്മിതമായ
      • ദന്തം പോലുള്ള
      • ഗജദന്തം
    • നാമം Noun

      • ആനക്കൊമ്പ്‌
      • ദന്തനിര്‍മ്മിത സാധനം
      • ദന്തം
  2. Ivory white

      • ആനക്കൊമ്പുപോലെ വെളുത്ത

    Ivory tower

    • വിശേഷണം Adjective

      • യാഥാര്‍ത്ഥ്യത്തില്‍നിന്ന്‌ അകന്നു നില്‍ക്കുന്ന

    Ivory tower

    • നാമം Noun

      • ദന്തഗോപുരം
      • ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത സ്വപ്‌ന ലോകം
      • ദന്തഗോപുരം

    Ivory throne

    • നാമം Noun

      • ആനക്കൊമ്പു കൊണ്ടുള്ള സിംഹാസനം