Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ivy

    • നാമം Noun

      • വള്ളിപ്പന്നപ്പടര്‍പ്പുചെടി
      • വൃക്ഷലത
      • ഒരിനം വള്ളിച്ചെടി
      • ഉന്നതവിദ്യാഭ്യാസത്തിനും, ഉന്നതനിലവാരത്തിനും പേരുകേട്ട പാരമ്പര്യമുള്ള കിഴക്കേ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍
      • വള്ളിപ്പന്ന
      • തരുരോഹിണി
  2. Ivy mantled

      • പച്ചക്കൊടി പടര്‍ന്ന

    Ivy gourd

    • നാമം Noun

      • കോവയ്ക്ക
      • കോവല്‍

    Poison ivy

    • നാമം Noun

      • വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.