Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Jack of all trades

    • നാമം Noun

      • പല തൊഴിലില്‍ സമര്‍ത്ഥന്‍
  2. Jack and jill

      • ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒ
      • ഒരാണും ഒരു പെണ്ണും

    Cheap jack

    • നാമം Noun

      • സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നയാള്‍

    Jack

    • നാമം Noun

      • സാധാരാണക്കാരന്‍
      • വണ്ടികളും മറ്റും നിലത്തു നിന്ന്‌ പൊക്കുവാനുള്ള ഉപകരണം
      • ജാക്കി
      • ഗുലാന്‍ചീട്ട്‌
      • ആണ്‍കഴുത
      • ഒരേ സമയം രണ്ടു വൈദ്യുതോപകരണങ്ങള്‍ക്ക്‌ വൈദ്യുത ബന്ധം സ്ഥാപിക്കാവുന്ന പ്ലഗ്‌
      • പ്ലാവ്

    Jack and jill

    • നാമം Noun

      • കപ്പല്‍പ്പണിക്കാരന്‍
      • ചീട്ടുകളിയിലെ ഗുലാന്‍

    Jack ass

    • നാമം Noun

      • ആണ്‍ കഴുത
      • ജഡമതി

    Hit the jack pot

    • ക്രിയ Verb

      • അസാമാന്യമാംവിധം ഭാഗ്യസിദ്ധിയുണ്ടാവുക

    Jack

    • ക്രിയ Verb

      • പൊന്തിക്കുക
      • വലിച്ചുകയറ്റുക
      • പരിശ്രമം ഉപേക്ഷിക്കുക
      • ഭാരമുള്ള വസ്തുക്കളെ പൊക്കുന്ന യന്ത്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍