Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Jacket

    • നാമം Noun

      • ആവരണം
      • ചെറുകുപ്പായം
      • ചട്ട
      • കഞ്ചുകം
      • റൗക്ക
      • പുറംചട്ട
    • ക്രിയ Verb

      • കുപ്പായമിടുക
      • ഉറയിടുക
  2. Dust jacket

    • നാമം Noun

      • പുസ്‌തകത്തിന്റെ ആവരണം

    Flak jacket

    • നാമം Noun

      • ലോഹം കൊണ്ടു ബലപ്പെടുത്തിയ പടച്ചട്ട

    Life jacket

    • നാമം Noun

      • വെള്ളത്തില്‍ പൊങ്ങിക്കിടക്കാവുന്ന തരത്തില്‍ ഊതിവീര്‍പ്പിക്കാവുന്ന കൈകളില്ലാത്ത കുപ്പായം (ജീവരക്ഷോപാധി)

    Sports jacket

    • നാമം Noun

      • സ്‌പോര്‍ട്ട്‌സ്‌ ജാക്കറ്റ്‌

    Strait jacket

    • നാമം Noun

      • ഭ്രാന്തന്‍മാരെ ധരിപ്പിക്കുന്ന കടുങ്കുപ്പായം
      • കര്‍ശന നിയന്ത്രണനടപടികള്‍

    Dust his jacket

    • ക്രിയ Verb

      • നന്നായി പ്രഹരിക്കുക