Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Jargon

    • നാമം Noun

      • അസ്‌പഷ്‌ടഭാഷണം
      • പടുഭാഷ
      • അര്‍ത്ഥശൂന്യമായ സംസാരം
      • ജല്‍പ്പനം
      • ഒരു വിഭാഗക്കാരുടെ മാത്രമായ സംസാരഭാഷ
      • ഓരോ ജോലിയുടെയോ വ്യവസായത്തിന്റെയോ പ്രവൃത്തിയുടെയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി
      • ഓരോ ജോലിയുടെയോ വ്യവസായത്തിന്‍റെയോ പ്രത്യേകപദാവലി
      • പൊങ്ങച്ചം കാട്ടാനോ നിരര്‍ത്ഥകമായോ മേല്പറഞ്ഞ തരം വാക്കുകള്‍ ഉപയോഗിച്ചുള്ള ഭാഷ
      • സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഭാഷണം
      • അത്യധികം സാങ്കേതികമായ ഭാഷ പുലന്പല്‍