ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Jaw
-
നാമം Noun
- താടിയെല്ല്
- നീളമേറിയ സംഭാഷണം
- മൃഗത്തിന്റെ വായ്
- ഭയാനകമായ എന്തിന്റെയെങ്കിലും തുടക്കം
- വായും താടിയും ഉള്‍പ്പെടുന്ന മുഖത്തിന്‍റെ കീഴ്ഭാഗം
-
ക്രിയ Verb
- ശകാരിക്കുക
- ജല്‍പിക്കുക
- ചീത്തപറയുക
- തുടരെ സംസാരിക്കുക
- താടിയെല്ല്
-
-
Hold your jaw
-
- സംസാരിക്കുന്നതു നിര്‍ത്തൂ
Jaw dropping
-
- അത്ഭുതകരമായ
- ആശ്ചര്യപ്പെടുത്തുന്ന
- ആശ്ചര്യജനകമായ
Jaw dropping
-
വിശേഷണം Adjective
- വിചിത്രമായ
Jaw bone
-
നാമം Noun
- താടിയെല്ല്
Jaw breaker
-
നാമം Noun
- ഉച്ചരിക്കാന്‍ പ്രയാസമായവാക്ക്
Lock jaw
-
നാമം Noun
- താടിഇളക്കാന്‍ വയ്യാത്തഅവസ്ഥ
Slack jaw
-
നാമം Noun
- ധിക്കാരമായ സംസാരം
-












Click it and Unblock the Notifications