Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Jelly

    • നാമം Noun

      • പാവ്‌
      • മാംസക്കുഴമ്പ്‌
      • ഫലസത്ത്‌
      • ശര്‍ക്കരയില്‍ കുറുക്കിയ പഴരസം
      • കുറുക്കിയ പഴരസം
      • ജലറ്റിന്‍ ഉപയോഗിച്ച്‌ രൂപം നല്‍കിയ പഴരസത്തിന്റെ സ്വാദുള്ള സുതാര്യമായ ഇളകുന്ന മധുരപലഹാരം
      • ഫലസത്ത്
      • ശര്‍ക്കരയില്‍ കുറുക്കിയ പഴസത്ത്
      • പാവ്
  2. Petroleum jelly

    • നാമം Noun

      • സ്‌നേഹദ്രവ്യമായി ഉപയോഗിക്കുന്ന ഒരു ഹൈഡ്രാകാര്‍ബണ്‍ പദാര്‍ത്ഥം
      • തേയ്‌മാനം കുറയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഒരു ഹൈഡ്രാകാര്‍ബണ്‍ പദാര്‍ത്ഥം

    Sea jelly

    • നാമം Noun

      • കടല്‍ച്ചൊറി