വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Jerk ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Jerk ഉന്ത് ഉന്ത് ഭാരോദ്വഹനത്തില്‍ തോളൊപ്പം ഉയര്‍ത്തിയിരിക്കുന്ന ഭാരം തലയ്ക്കു മീതെ കൈ വളയാതെ ഉയര്‍ത്തിപ്പിടിക്കല്‍ ഒരു വകയ്ക്കു കൊള്ളാത്തയാള്‍ തള്ള് കോച്ചിപ്പിടുത്തം നാമം Noun അനക്കം തള്ള് തുള്ളല്‍ ചാട്ടം വീശല്‍ പെട്ടെന്നു വേദനയുണ്ടാക്കുന്ന അടി പൊടുന്നനേയുള്ള ചലനം ഒരു വകയ്ക്കു കൊള്ളാത്തയാള്‍ ക്രിയ Verb കുലുക്കുക എറിയുക തെറിപ്പിക്കുക തള്ളുക ഉന്തുക തെറിക്കുക നീണ്ട കഷ്‌ണങ്ങളായി മുറിച്ചുണക്കുക Knee jerk വിശേഷണം Adjective ബോധപൂര്‍വ്വമല്ലാത്ത Jerkin വിശേഷണം Adjective നീണ്ടകഷ്‌ണങ്ങളായി മുറിച്ച Jerky വിശേഷണം Adjective കോച്ചിപ്പിടക്കുന്ന കുലുക്കമുള്ള തെറിച്ചു തെറിച്ചു നീങ്ങുന്ന ഞെട്ടിക്കുലുങ്ങുന്ന Knee jerk reaction നാമം Noun അധികാരസ്ഥാനത്തിരുക്കന്നവരുടെ ചിന്തിക്കാതെയുള്ള പ്രീതികരണം Tear jerker നാമം Noun കരളലിയിക്കുന്ന കഥ, ഗാനം, ചലച്ചിത്രം Jerkin നാമം Noun കൈയില്ലാത്ത ചെറുകുപ്പായം Jerk off ക്രിയ Verb സ്വയംഭോഗം ചെയ്യുക